Thursday, 14 August 2014

Fried sandwich

I am back after one month of peaceful vacation...


Actually I am in dilemma, which name should I give? is fried sandwich or fried burger or filled bread...finally I decided go for Fried sandwich :) My sister suggested this preparation. Exactly this is not her own idea she saw this in a iftar function while her sister in law prepared. I made some changes in filling and tried, it was so tasty.

About my click :- This is first time I took photo in natural light...I really loved it. Kerala...I miss you..


Ingredients
16 bread slices
Bread crumbs
¼ cup all purpose flour
150g boneless chicken pieces
1 tsp chili powder
¼ tsp turmeric powder
2-3 thinly sliced onion
2 tsp thinly chopped green chili
2 tsp ginger and garlic paste
½ garam masala powder
Coriander leaves
Salt to taste
1 tbsp oil
4 hard boiled eggs (optional)
Oil for deep fry

Preparation
1)    Cut the bread slices into round pieces and keep aside
2)   In a bowl take all purpose flour and pinch of salt, then add enough water to make a loose batter (it should be watery)
3)   Take two round pieces of bread and dip in above batter
4)   Then coat it with bread crumbs
5)   Fry this in hot oil till both side turn into crispy and golden brown
6)   Drain excess oil and keep in tissue paper (don't forget to keep in tissue paper or blotting paper)
7)   Heat a pan with 1 tbsp oil, add chicken pieces. Then add turmeric powder, chili powder and salt
8)   Saute well and fry
9)   Once chicken cooked (fried) well add sliced onion and saute for 3-5 minute
10) Add green chili, ginger, garlic, garam masala powder and salt one by one
11)  Once it the onion cooked well turn off the flame and let it cool
12) Make a slit on fried bread pieces and fill two spoons full of prepared chicken masala
13) Then place half piece of egg and serve


16 ബ്രെഡ് കഷ്ണങ്ങൾ
ബ്രെഡ് crumbs
¼ കപ്പ് മൈദാ
150g എല്ലില്ലാതെ ചിക്കൻ pieces
1 tsp മുളക് പൊടി
¼ tsp മഞ്ഞൾ പൊടി
കാണാം കുറഞ്ഞു അരിഞ്ഞ 2 -3  സവാള
2 tsp പൊടിയായി അരിഞ്ഞ പച്ചമുളക്
2 tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
½ ഗരം മസാല പൊടി
മല്ലിയില
ഉപ്പു
1 tbsp ഓയിൽ
4 പുഴുങ്ങിയ മുട്ട  (optional)
വറുക്കാൻ ആവശ്യമായ ഓയിൽ

പാചകരീതി
1)    ബ്രെഡ് കഷ്ണങ്ങൾ വട്ടത്തിൽ മുറിച്ചു മാറ്റിവെക്കുക
2)   ഒരു കോപ്പയിൽ മൈദയും നുള്ളു ഉപ്പും ചേർത്ത് മിക്സ് ചെയ്യുക അതിലേക്കു കുറച്ചു വെള്ളം ചേർത്ത് നല്ല ലൂസായ മാവുണ്ടാകുക
3)    വട്ടത്തിൽ മുറിച്ച രണ്ടു ബ്രെഡ് കഷ്ണങ്ങൾ മുകളിൽ പറഞ്ഞ മാവിൽ മുക്കുക
4)    പിന്നീട് ബ്രെഡ് പൊടിയിൽ മുക്കി ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ ആവുന്നത് വരെ വറുത്തെടുക്കുക
5)  നല്ല പോലെ എണ്ണ ഊറ്റി മാറ്റിയതിനു ശേഷം tissue പേപ്പറിൽ വെക്കുക (വറുത്തെടുക്കുന്ന ബ്രെഡിൽ എണ്ണ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലായതു കൊണ്ട് tissue പേപ്പർ അല്ലെങ്കിൽ ടവൽ ഉപയോഗിക്കേണ്ടത് നിർബന്ധമാണ്)
6)  ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കി അതിലേക്കു 1 tbsp ഓയിൽ ഒഴിക്കുക അതിലേക്കു chicken pieces ഇട്ടതിനു ശേഷം മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പു എന്നിവ ചേർത്ത് നന്നായി വഴറ്റുക
7)   ചിക്കൻ നന്നായി ഫ്രൈ ആയി കഴിഞ്ഞാൽ മുറിച്ചു വെച്ചിട്ടുള്ള സവാള ഇട്ടു 3-5 മിനിറ്റ് വഴറ്റുക
8)   പിന്നീട് പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല ഉപ്പു എന്നിവ ചേർത്ത് നന്നായി വീണ്ടും വഴറ്റുക
9)   സവാള നന്നായി വെന്തു കഴിഞ്ഞാൽ അടുപ്പിൽ നിന്ന് മാറ്റി തണുക്കാൻ വെക്കുക
10) ഇനി നമുക്ക് വറുത്തു മാറ്റിവെച്ചിരുന്ന ബ്രെഡ് എടുത്തു അത് പകുതി വരെ മുറിച്ചു അതിൽ ഉണ്ടാക്കി വെച്ചിട്ടുള്ള ചിക്കൻ മസാല നിറക്കാം
11)  പകുതിയായി മുറിച്ചിട്ടുള്ള മുട്ടയും കൂടെ വെച്ച് ചായയുടെ കൂടെ വിളമ്പുക
















Post a Comment

Thank you for taking time

Your comment and suggestion will be my inspiration